അനുഗ്രഹങ്ങളുടെ
അമൃതവര്‍ഷം
അളവില്ലാതെ തന്ന
അനന്ത നന്‍മ്മ സ്വോരൂപന്‍ ,
ജന്മം നല്‍കിയ
മാതാപിതാക്കള്‍ക്ക് ,
ജീവനുതുല്യം സ്നേഹിച്ച
സഹോദരങ്ങള്‍ക്ക് ,
അറിവിന്റെ അക്ഷരവെളിച്ചം
തന്ന ഗുരുക്കന്മാര്‍ക്ക് ,
തളര്‍ച്ചയില്‍ താങ്ങായ
സുഹുര്തുകല്ക് ,
അകമഴിഞ്ഞ് സഹായിച്ച
ഉപകരികല്ക് ,
എന്നെ ഞാനാക്കി
വളര്‍ത്തിയ
സമൂഹത്തിന് ,
പ്രാര്‍ത്ഥനയുടെ കരം
ഉയര്ത്തിയവര്‍ക്ക് ,
എന്റെ ഹൃദയം
നിറഞ്ഞ നന്ദി..........
എന്റെ ബ്ലോഗഗ് ഇന്നു ഞാന്‍
നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു
No comments:
Post a Comment