Wednesday, December 7, 2011

നിങ്ങള്‍ പറയൂ ഇത് സത്യമല്ലേ
സന്തോഷം നമുക്കു മധുരം തരുന്നു ;
പരീക്ഷണങ്ങള്‍ നമ്മെ കരുത്തരാക്കുന്നു ;
ദുഃഖങ്ങള്‍ നമ്മെ മനുഷരാക്കുന്നു ;
തോല്‍വികള്‍ നമ്മെ എളിയവരാക്കുന്നു .

No comments:

Post a Comment