Sunday, December 11, 2011

THE END



FORGET AND FORGET THE PAST
WHICH IS NOT NECESSARY TO YOU
FORGET AND FORGET IT FASTLY
WHICH IS UNFAIR TO YOU
FORGET AND FORGET THE PAST
WHICH IS NOT NECESSARY TO YOU
BUT KEEP THE SWEET MEMORIES
WHICH IS GOOD FOR YOU

FORGET ALL THE DEVILS AND HEAVENS
FORGET THE CRUCIFIXION AND RESURRECTION
FORGET THE HORROR OF CRUCIFIXION
FORGET THE HAPPINESS OF RESURRECTION
FORGET AND FORGET IT FASTLY
WHICH IS UNFAIR TO YOU
BUT KEEP THE SWEET MEMORIES

ONCE THE SUNAMI WILL COME
AND NOBODY WILL BE HERE FOR BURIAL
AND NO RESURRECTION ALSO
AND THE EVILS WILL DANCE ETERNALLY
SO..........................................

FORGET AND FORGET THE PAST
WHICH IS NOT NECESSARY TO YOU
FORGET AND FORGET IT FASTLY
WHICH IS UNFAIR TO YOU

Wednesday, December 7, 2011

പ്രസംഗം നന്നാവാന്‍ ശ്രേത്തിക്കേണ്ട
3  കാര്യങ്ങള്
1. സദസ്സ്

ഏതു സദസ്സിനോടാണ് പ്രേസങ്ങിക്കെണ്ടത് , സദസ്സിന്റെ വിത്യഭ്യാസ
നിലവാരം ,ഭാഷ , സംസ്കാരം ഇതെല്ലം പ്രേസങ്ങകന്‍ അറിഞ്ഞിരിക്കണം.
2. സമയം

നല്ല പ്രേസങ്ങകന്‍ തനിക്കു പ്രേസങ്ങിക്കാന്‍ എത്ര സമയം ലഭിക്കുമെന്ന്
നേരത്തെ മനസിലാക്കണം. സമ്മേളനത്തിന്റെ ആകെ സമയം എത്ര?
സമ്മേളനത്തിലെ മറ്റു പ്രമൂഖ പ്രസംഗങ്ങള്‍ , മറ്റു പരിപാടികള്‍ , ഇതിനിടയില്‍
 സ്വൊന്തം പ്രസംഗത്തിന്റെ പ്രസക്തി , സാഹചര്യം ഇതെല്ലം ശ്രേത്തിക്കാനുള്ള
 വയ്തഗ്ത്യം നല്ല പ്രേസങ്ങകനുണ്ടാകണം .
3. വിഷയം
പ്രേസങ്ങിക്കാന്‍ ഒരാളെയുല്ലുവേങ്ങില്‍ വിപുലീകരിച് പൂര്‍ണമായി
അവതരിപ്പിക്കുക. അഞ്ചുപേര്‍ക്ക് ഒന്നാനെങ്ങില്‍ മറ്റുള്ളവര്‍ പറയാത്തത്
ചുരുക്കി അവതരിപ്പിക്കുക.
നിങ്ങള്‍ പറയൂ ഇത് സത്യമല്ലേ
സന്തോഷം നമുക്കു മധുരം തരുന്നു ;
പരീക്ഷണങ്ങള്‍ നമ്മെ കരുത്തരാക്കുന്നു ;
ദുഃഖങ്ങള്‍ നമ്മെ മനുഷരാക്കുന്നു ;
തോല്‍വികള്‍ നമ്മെ എളിയവരാക്കുന്നു .
അനുഗ്രഹങ്ങളുടെ
 
                അമൃതവര്‍ഷം
 
അളവില്ലാതെ തന്ന
 
                 അനന്ത നന്‍മ്മ സ്വോരൂപന്‍ ,
 
ജന്മം നല്‍കിയ
 
                 മാതാപിതാക്കള്‍ക്ക് ,
 
ജീവനുതുല്യം സ്നേഹിച്ച
 
                 സഹോദരങ്ങള്‍ക്ക് ,
 
അറിവിന്റെ അക്ഷരവെളിച്ചം
 
                തന്ന ഗുരുക്കന്മാര്‍ക്ക് ,
 
തളര്‍ച്ചയില്‍ താങ്ങായ
 
              സുഹുര്തുകല്ക് ,
 
അകമഴിഞ്ഞ് സഹായിച്ച
 
               ഉപകരികല്ക് ,
 
എന്നെ ഞാനാക്കി
 
              വളര്‍ത്തിയ
 
                              സമൂഹത്തിന് ,
 
പ്രാര്‍ത്ഥനയുടെ കരം
 
                ഉയര്ത്തിയവര്‍ക്ക് ,
 
 
എന്റെ ഹൃദയം
 
                  നിറഞ്ഞ നന്ദി..........
 
 
എന്റെ ബ്ലോഗഗ് ഇന്നു ഞാന്‍ 
 
നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു